ഏപ്രിൽ 8 തിങ്കളാഴ്ച ആയാൽ ആ വർഷം മേയ് 15 ഏത് ദിവസം ആയിരിക്കും
A. തിങ്കളാഴ്ച
B. ബുധനാഴ്ച
C. ചൊവ്വാഴ്ച
D. വെള്ളിയാഴ്ച
ഒരാള്‍ A എന്ന സ്ഥലത്തുനിന്നും 25 മീറ്റര്‍ മുന്നോട്ച് നടന്നു B യിലെത്തി. B യില്‍ നിന്നും ഇടത്തോട്ട് 10 മീറ്റര്‍ നടന്നു C യില്‍ എത്തി. C യില്‍ നിന്നും വലത്തോട്ട് 20 മീറ്റര്‍ നടന്നു D യില്‍ എത്തി. D യില്‍ നിന്നും വീണ്ടും 10 മീറ്റര്‍ വലത്തോട്ട് നടന്നു. അയാള്‍ ഇപ്പോള്‍ A യില്‍ നിന്നും എത്ര അകലെയാണ്